Lasith Malinga likely to miss initial games of Mumbai Indians due to personal reasons<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഐപിഎല്ലിനെത്താന്‍ ഏറെ വൈകുമെന്ന വിവരമാണ് മുംബൈയെ ആശങ്കപ്പെടുത്തുന്നത്<br /><br />
